അഭിനയ പ്രതിഭ കൊണ്ട് സൂപ്പര്‍താരങ്ങളോളം ശ്രദ്ധ നേടുന്ന ചില അഭിനേതാക്കല്‍ ഏത് ഭാഷാ സിനിമയിലുമുണ്ട്. ബോളിവുഡിനെ സംബന്ധിച്ച് ആ ലിസ്റ്റില്‍ പെടുന്ന അഭിനേതാവാണ് മനോജ് ബാജ്...